june 30 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചവർ
Show answer
എം എം ബഷീർ, എൻ പ്രഭാകരൻ
Question 2
കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2022-ബാലസാഹിത്യം -
Show answer
ഡോ.കെ.ശ്രീകുമാർ
Notes: (ചക്കരമാമ്പഴം)
Question 3
കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2022-ചെറുകഥ -
Show answer
പി എഫ് മാത്യു
Notes: (മുഴക്കം)
Question 4
വന മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന സ്ഥലം
Show answer
തേക്കടി
Question 5
കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2022-നാടകം -
Show answer
എമിൽ മാധവി
Notes: കുമാരു
Question 6
കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2022-നോവൽ -
Show answer
വി.ഷിനിലാൽ
Notes: സമ്പർക്കക്രാന്തി
Question 7
കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2022-കവിത -
Show answer
എൻ ജി ഉണ്ണികൃഷ്ണൻ
Notes: (കടലാസ് വിദ്യ)
Question 8
2023 ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിലെ ചാമ്പ്യന്മാർ
Show answer
ഇന്ത്യ
Question 9
സംസ്ഥാനത്തെ ആദ്യ കനാൽ ജലവൈദ്യുത കേന്ദ്രം നിലവിൽ വന്നത്
Show answer
കമ്പാലത്തറ പാലക്കാട്
Question 10
ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് ദി നൈൽ " പുരസ്കാരം ലഭിച്ചത്
Show answer
നരേന്ദ്ര മോദി
Question 11
KPCC യുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ സംസ്ഥാന ചെയർമാനായി ചുമതലേറ്റത് -
Show answer
ആന്റോ ജോസഫ്
Question 12
2023 ജൂണിൽ അന്തരിച്ച ലിഥിയം അയൺ ബാറ്ററിയുടെ കണ്ടുപിടുത്തത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ
Show answer
ജോൺ ഗുഡിനഫ്
Notes: 2019 രസതന്ത്ര നോബൽ ലഭിച്ചു , നോബൽ ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തി
Question 13
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 ലെ ഭാഷ സമ്മാൻ പുരസ്കാരം ലഭിച്ചത്
Show answer
ബെതവോലു രാമബ്രഹ്മത്ത്