Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 29 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
Show answer
100
Question 2
വേൾഡ് എക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള ഊർജ്ജപ്രസരണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
67
Notes: ഒന്നാം സ്ഥാനം- സ്വീഡൻ
Question 3
2023 ജൂണിൽ സിബിഐ അഡീഷണൽ ഡയറക്ടറായി നിയമിതനായ മലയാളി?
Show answer
മനോജ് ശശിധർ
Question 4
2023 ജൂണിൽ ആഭ്യന്തര, വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്?
Show answer
ബിശ്വനാഥ് സിൻഹ
Notes: രബീന്ദ്രകുമാർ അഗർവാളിനെ ധന പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും.
Question 5
ചിന്ത രവീന്ദ്രൻ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് അർഹനായത്?
Show answer
പി സായിനാഥ്
Question 6
2023ൽ സിബിഐയുടെ സ്‌പെഷ്യൽ ഡയറക്ടറായി നിയമിതനായ വ്യക്തി
Show answer
അജയ് ഭട്‌നാഗർ
Question 7
2023 ലെ ഓണററി ഓസ്കാർ ജേതാക്കൾ
Show answer
ഏഞ്ചല ബാസെറ്റ് ,മെൽ ബ്രൂക്ക്സ് ,കരോൾ ലിറ്റിൽടൺ
Question 8
"ഓപ്പറേഷൻ കൺവിക്ഷൻ" ആരംഭിച്ച സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 9
തുടർച്ചയായി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആദ്യ ബൗളർ
Show answer
നഥാൻ ലിയോൺ
Question 10
2023-ൽ വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഊർജ്ജ സംക്രമണ സൂചികയിൽ ഒന്നാമതെത്തിയ രാജ്യം
Show answer
സ്വീഡൻ