june 28 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകൾ വികസിപ്പിച്ച ഗവേഷകരിൽ ഉൾപ്പെട്ട മലയാളി
Show answer
ഡോ അനു രഞ്ജിത്ത്
Question 2
2023 ജൂണിൽ, റോഡ് ശൃംഖലയുടെ കാര്യത്തിൽ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയ രാജ്യം?
Show answer
ഇന്ത്യ
Notes: ഒന്നാം സ്ഥാനം- അമേരിക്ക
Question 3
ഐക്യരാഷ്ട്ര സംഘടനയുടെ ബഹിരാകാശകാര്യ ഓഫീസ്( യു എൻ ഓഫീസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ് ) ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ വംശജ?
Show answer
ആരതി ഹൊല്ല മെയ്നി
Question 4
2023 ജൂണിൽ ഫെഡറൽ ബാങ്ക് ചെയർമാനായി നിയമിതനാകുന്നത്?
Show answer
എ പി ഹോട്ട
Question 5
ഇന്ത്യയിൽ വെറ്റിനറി മരുന്നുകൾക്കും വാക്സിനുകൾക്കുമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ത്വരിതപ്പെടുത്തുന്നതിനും അനുവദിക്കുന്നതിനുമായി ആരംഭിച്ച പോർട്ടൽ -
Show answer
NANDI
Question 6
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021ലെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായത്?
Show answer
പ്രൊഫ ബെതവോലു രാമബ്രഹ്മം.
Notes: ക്ലാസിക്കൽ, മധ്യകാല സാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
Question 7
2023 ജൂണിൽ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ മുഖ്യ ആസൂത്രകനുമായ വ്യക്തി?
Show answer
ചിത്രൻ നമ്പൂതിരിപ്പാട്
Question 8
എട്ടാമത് ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി ഉച്ചകോടിയുടെ വേദി -
Show answer
മുംബൈ
Question 9
SAFF ചാമ്പ്യൻഷിപ്പിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ
Show answer
സുനിൽ ഛേത്രി