june 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര കാലത്ത് ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിൽ 75 അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ച സംസ്ഥാനം
Show answer
ത്രിപുര
Question 2
കേരളത്തിന്റെ പുതുതായി നിയമിതനായ ചീഫ് സെക്രട്ടറി
Show answer
ഡോ.വി. വേണു
Question 3
2023 ജൂണിൽ MCC (Marylebone Cricket Club) വേൾഡ് ക്രിക്കറ്റ് കമ്മിറ്റിയിൽ ചേർന്ന മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം
Show answer
ജുലൻ ഗോസ്വാമി
Question 4
കേരളത്തിന്റെ പുതുതായി നിയമിതനായ ഡിജിപി
Show answer
ഷെയ്ഖ് ദർവേഷ് സാഹിബ്
Question 5
2023-ൽ ഫോസ്ഫറസ് കണ്ടെത്തിയ ശനിയുടെ ഉപഗ്രഹം
Show answer
എൻസെലാഡസ്
Question 6
2023-ൽ പ്രസിദ്ധീകരിച്ച ആഗോള മത്സരക്ഷമത സൂചികയിൽ ഒന്നാമതെത്തിയ രാജ്യം -
Show answer
ഡെൻമാർക്ക്
Question 7
കെപിസിസിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുത്തത്?
Show answer
ആന്റോ ജോസഫ്
Question 8
2023 ജൂണിൽ അന്തരിച്ച, 2019ലെ രസതന്ത്ര നോബൽ ജേതാവും ലിഥിയം അയൺ ബാറ്ററിയുടെ സൃഷ്ടാവുമായ ശാസ്ത്രജ്ഞൻ?
Show answer
ജോൺ ഗുഡിനെഫ്
Notes: കമ്പ്യൂട്ടർ RAM വികസിപ്പിക്കുന്നതിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്.
Question 9
2024ലെ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത്?
Show answer
ജിദ്ദ, സൗദി അറേബ്യ
Question 10
റൺസ് അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഏറ്റവും വലിയ ജയം നേടിയ ടീം?
Show answer
സിംബാബ്വെ
Notes: ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയ ജയമാണ് ഒന്നാമത്.