Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 26 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ക്വീന്‍സ് ക്ലബ്ബ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
Show answer
കാർലോസ് അൽകാരസ്
Question 2
അടുത്തിടെ റഷ്യയിൽ ആഭ്യന്തര കലാപത്തിന് ശ്രമിച്ച യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന കൂലിപ്പട്ടാളം
Show answer
വാഗ്നർ ഗ്രൂപ്പ്
Notes: വാഗ്നർ ഗുപ് തലവൻ : യെവ്ഗിനി പ്രിഗോഴിൻ
Question 3
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
Show answer
ജൂൺ 26
Question 4
ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ പുരസ്കാരം ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി
Show answer
നരേന്ദ്രമോദി
Question 5
ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ച സംസ്ഥാനം
Show answer
ബീഹാർ
Question 6
2025ലെ ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത്
Show answer
അമേരിക്ക
Notes: 2023 ലെ ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത് സൗദി അറേബ്യയാണ്
Question 7
സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂലിയസ് ബെയർ ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം
Show answer
സിംഗപ്പൂർ
Notes: പട്ടികയിൽ 18-ാം സ്ഥാനത്ത് ഉള്ള ഇന്ത്യൻ നഗരമാണ് മുംബൈ
Question 8
2024-ലെ യൂറോകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം
Show answer
ജർമ്മനി
Question 9
ലഹരി മുക്ത കേരളത്തിന് കേരള സർക്കാർ ആരംഭിക്കുന്ന ക്യാമ്പയിൻ
Show answer
നോ റ്റു ഡ്രഗ്സ്