june 24 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മലയാള ഭാഷയിൽ 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി 'ബാൽ സാഹിത്യ പുരസ്‌കാരം' -
Show answer
പ്രിയ എ.എസ്.
Question 2
മലയാള ഭാഷയിൽ കേന്ദ്ര സാഹിത്യ അക്കാദമി 'യുവ പുരസ്‌കാരം' നേടിയത്
Show answer
ഗണേഷ് പുത്തൂർ
Question 3
ഇംഗ്ലീഷ് വിഭാഗത്തിൽ ബാലസാഹിത്യ പുരസ്കാരം നേടിയത്
Show answer
സുധാ മൂർത്തി
Notes: കൃതി: ഗ്രാന്റ്പേരന്റസ് ബാഗ് ഓഫ് സ്റ്റോറിസ്
Question 4
ഇംഗ്ലീഷ് വിഭാഗത്തിൽ യുവ സാഹിത്യ പുരസ്കാരം നേടിയത്
Show answer
അനിരുദ്ധ് കനിസേത്തി
Notes: ലോർഡ് ഓഫ് ദി ഡെക്കാൻ
Question 5
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി സ്ഥാപിച്ചത്
Show answer
കൊണ്ടക്കലിൽ
Question 6
2023-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയ കായിക സംഘടന
Show answer
ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ
Question 7
ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള യുഎസ് തൊഴിൽ വകുപ്പിന്റെ 2023-ലെ ഇഖ്ബാൽ മസിഹ് അവാർഡിന് അർഹയായത് -
Show answer
ലളിത നടരാജൻ
Question 8
2023-ൽ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ കേരള നഴ്‌സിംഗ് ഓഫീസർ
Show answer
ഗീത എ.ആർ.
Question 9
വനു ബാപ്പുവിന് ശേഷം ഛിന്ന ഗ്രഹത്തിന് പേരു ലഭിക്കുന്ന മലയാളി
Show answer
ഡോ. അശ്വിൻ ശേഖർ
Notes: 2000 ജൂണിൽ കണ്ടെത്തിയ നാലരക്കിലോ മീറ്റർ വ്യാസമുള്ള മൈനസ് പ്ലാനറ്റ് അഥവാ ഛിന്ന ഗ്രഹം ഇനി (33928) അശ്വിൻ ശേഖർ' എന്നറിയപ്പെടും.
Question 10
യു. എസ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടു തവണ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Show answer
നരേന്ദ്ര മോദി
Question 11
ഫിൻലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
പെറ്റേരി ഓള്‍പോ