june 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ്
Show answer
കേരള ബ്ലാസ്റ്റേഴ്സ്
Question 2
മലയാള ഭാഷയിൽ 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി 'ബാൽ സാഹിത്യ പുരസ്‌കാരം'
Show answer
പ്രിയ എ.എസ്.
Question 3
മലയാള ഭാഷയിൽ കേന്ദ്ര സാഹിത്യ അക്കാദമി 'യുവ പുരസ്‌കാരം' നേടിയത്
Show answer
ഗണേഷ് പുത്തൂർ
Question 4
ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള യുഎസ് തൊഴിൽ വകുപ്പിന്റെ 2023-ലെ ഇഖ്ബാൽ മസിഹ് അവാർഡിന് അർഹയായത്
Show answer
ലളിത നടരാജൻ
Question 5
2023-ൽ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ കേരള നഴ്‌സിംഗ് ഓഫീസർ
Show answer
ഗീത എ.ആർ.
Question 6
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി സ്ഥാപിച്ചത് -
Show answer
കൊണ്ടക്കലിൽ
Question 7
2023-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുറത്താക്കിയ കായിക സംഘടന
Show answer
ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ
Question 8
ഒരേ സ്ഥലത്ത് ഏറ്റവുമധികം ആളുകൾ സംബന്ധിച്ച യോഗപ്രദർശനത്തിന്റെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ നഗരം ?
Show answer
സൂററ്റ്
Question 9
സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യൻ ഫുട്ബോൾ ക്ലബ്?
Show answer
കേരള ബ്ലാസ്റ്റേഴ്സ്