june 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ൽ എമർജിങ് ഏഷ്യ കപ്പ് ട്വന്റി -20 ക്രിക്കറ്റ് ജേതാക്കൾ
Show answer
ഇന്ത്യ
Notes: Runner up - ബംഗ്ലാദേശ്
Question 2
വേൾഡ് എക്കണോമിക് ഫോറം തയ്യാറാക്കിയ ലിംഗ സമത്വം സൂചികയിൽ 2023 ഇന്ത്യയുടെ സ്ഥാനം
Show answer
127
Notes: 2022 ഇന്ത്യയുടെ സ്ഥാനം :- 135
Question 3
യോഗാ ദിനം
Show answer
ജൂണ്‍ 21
Question 4
സംഗീത ദിനം
Show answer
ജൂണ്‍ 21
Question 5
ഫിൻലാൻഡിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി
Show answer
പെറ്റെറി ഓർപോ
Question 6
ഇന്ത്യയിലെ ആദ്യത്തെ ഒമൈക്രോൺ-നിർദ്ദിഷ്ട mRNA വാക്സിൻ
Show answer
GEMCOVAC–OM
Question 7
യുവാക്കൾക്കിടയിൽ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി പോളിടെക്‌നിക് ചലോ അഭിയാൻ ആരംഭിച്ച സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 8
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും ലിംഗ-സമത്വമുള്ള രാജ്യം
Show answer
ഐസ്‌ലാൻഡ്
Question 9
ഏഷ്യയിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ പുരുഷ ഫുട്ബോൾ താരം
Show answer
സുനിൽ ഛേത്രി