june 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
37-ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം
Show answer
മോഗ
Question 2
ആർബിഐയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ
Show answer
സ്വാമിനാഥൻ ജാനകിരാമൻ
Question 3
2023 ദേശീയ യോഗ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്
Show answer
ഭോപ്പാലിൽ
Question 4
ജർമ്മൻ ബുക്ക് ട്രേഡിന്റെ സമാധാന സമ്മാനം നേടിയ വ്യക്തി
Show answer
സൽമാൻ റുഷ്ദി
Question 5
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാനുള്ള ദൗത്യത്തിനിടെ കാണാതായ ടൂറിസ്റ്റ് അന്തർവാഹിനി
Show answer
ടൈറ്റൻ
Question 6
വിയറ്റ്നാമിന് ഇന്ത്യ സമ്മാനിച്ച മിസൈൽ കോർവെറ്റ്
Show answer
ഐഎൻഎസ് കിർപാൻ
Question 7
ക്രിക്കറ്റിലെ ആദ്യ ലോകകപ്പിന് 50 വർഷം തികഞ്ഞത്
Show answer
2023 ജൂൺ 20
Question 8
അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരം കളിക്കുന്ന ആദ്യ പുരുഷ താരം
Show answer
ക്രിസ്ത്യാനോ റൊണാൾഡോ
Question 9
കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ബാഡ്മിന്റൻ താരം
Show answer
എച്ച് എസ് പ്രണോയ്