Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 20 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രഹസ്യന്വേഷണ ഏജൻസിയായ റോ യുടെ മേധാവിയായി ചുമതലയേറ്റത്
Show answer
രവി സിൻഹ
Question 2
ഫെൻസിംഗ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
Show answer
ഭവാനി ദേവി
Question 3
ആദ്യ വനിതാ കബഡി ലീഗിന്റെ വേദി
Show answer
ദുബായ്
Question 4
2-ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഓവറോൾ ചാമ്പ്യൻ
Show answer
തമിഴ്‌നാട്
Question 5
ദത്തെടുക്കുന്ന മാതാപിതാക്കളുടെ ഇഷ്ടപ്രകാരം ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് മാറ്റാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതി
Show answer
കർണാടക ഹൈക്കോടതി
Question 6
ജയിലിന്റെ പേര് സുധാർ ഗ്രാഹ് എന്ന് പുനർനാമകരണം ചെയ്യാൻ ഒരുങ്ങുന്ന സംസ്ഥാനം
Show answer
ഉത്തർപ്രദേശ്