june 19 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2022-23 യുവേഫ നേഷൻസ് ലീഗിലെ ചാമ്പ്യന്മാർ
Show answer
സ്പെയിൻ
Question 2
ഇന്ത്യയിൽ നടന്ന 2023 ഇന്റർ കോണ്ടിനെന്റൽ കപ്പിലെ ചാമ്പ്യന്മാർ
Show answer
ഇന്ത്യ
Question 3
2021-ലെ ഗാന്ധി സമാധാന പുരസ്‌കാരം
Show answer
ഗീത പ്രസ് ഗോരഖ്പൂർ
Notes: പുരസ്കാര ജൂറി അധ്യക്ഷൻ - നരേന്ദ്രമോദി.. പുരസ്കാര തുക - 1കോടി.1995 മുതൽ നൽകിവരുന്നു
Question 4
ഫിഫ അവരുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ച വ്യക്തി
Show answer
വിനീഷ്യസ് ജൂനിയർ
Question 5
കേരള സ്റ്റാർട്ടപ്പ് മിഷൻ ആദ്യ ഇൻഫിനിറ്റി സെന്റർ തുറന്നത് എവിടെയാണ്
Show answer
ദുബായിൽ
Question 6
2023 ജൂണിൽ അന്തരിച്ച മലയാള സിനിമ നടൻ
Show answer
പൂജപ്പുര രവി
Notes: ശരിയായ പേര് - എം രവീന്ദ്രൻ നായർ
Question 7
യു എസ് ഫെഡറൽ കോടതിയിൽ ചരിത്രത്തിൽ ആദ്യമായി ജഡ്ജിയായ മുസ്ലിം വനിത
Show answer
നുസ്രത് ചൗധരി
Question 8
പാർട്ടി ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട മുൻ അമേരിക്കൻ പ്രസിഡണ്ട്
Show answer
ബോറിസ് ജോൺസൺ
Question 9
2023ല്‍ ഇന്ത്യ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ച രാജ്യം
Show answer
അമേരിക്ക