june 18 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
112-ാം ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിലൂടെ ആദരികപ്പെട്ട ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞ
Show answer
ഡോ. കമലാ സോഹോണി
Notes: ശാസ്ത്ര മേഖലയിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഡോ. കമലാ സോഹോണി.
Question 2
കെ.പി.സി.സി. സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ടാഗോർ പുരസ്ക്കാരത്തിന് അർഹനായത്
Show answer
ടി. പത്മനാഭൻ
Question 3
സ്വാതി-പി. ഭാസ്കരൻ അഞ്ചാമത് ഗാനസാഹിത്യ പുരസ്കാരത്തിന് അർഹനായത്
Show answer
ഏഴാച്ചേരി രാമചന്ദ്രൻ
Question 4
അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന യോഗാപരിപാടിക്ക് നേതൃത്വം നൽകുന്നത്
Show answer
നരേന്ദ്രമോദി
Question 5
2023 ജൂണിൽ, ആത്മഹത്യ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ രാജ്യം
Show answer
ഉത്തരകൊറിയ
Question 6
അടുത്തിടെ പുനരാരംഭിച്ച ഇന്ത്യയിലെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സർവിസ്
Show answer
ഡൽഹി-മണാലി-ലേ ബസ് സർവീസ്
Question 7
പവർലിഫ്റ്റിങ് ഫെഡറേഷൻറെ പരമോന്നത ബഹുമതിയായ ഹാൾ ഓഫ് ഫെയിം പുരസ്കാരത്തിന് അർഹനായ മലയാളി
Show answer
പി.ജെ. ജോസഫ്
Question 8
ഫ്രഞ്ച്-ഓസ്ട്രിയൻ ബയോടെക് കമ്പനിയായ വാൽനോവ വികസിപ്പിച്ച, ചിക്കുൻഗുനിയ രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിൻ
Show answer
ഏഴാച്ചേരി രാമചന്ദ്രൻ
Question 9
ഇട്ടി അച്യുതൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന ജില്ല
Show answer
കൊല്ലം