june 16 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നാലാമത് ദേശീയ ജല അവാർഡിൽ കേരളത്തിലെ പഞ്ചായത്ത് മികച്ച ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയത്
Show answer
മാണിക്കൽ
Question 2
നാലാമത്തെ ദേശീയ ജല അവാർഡുകൾ മികച്ച സംസ്ഥാനം
Show answer
മധ്യപ്രദേശ്
Question 3
ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ആതിഥേയ രാജ്യങ്ങൾ
Show answer
പാകിസ്ഥാൻ, ശ്രീലങ്ക
Question 4
ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് വേദിയാകുന്നത്?
Show answer
ഇംഗ്ലണ്ടിലെ എജ്ബാസ്റ്റൺ സ്റ്റേഡിയം
Question 5
ഇന്ത്യ ഏത് രാജ്യത്ത് നിന്നുമാണ് 15 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നത്?
Show answer
അമേരിക്ക
Notes: കടലിൽ ഉപയോഗിക്കുന്ന ഡ്രോണിനു ഗാർഡിയൻ എന്നാണ് പേര്.
Question 6
2023 ജൂണിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് നടിയും രാഷ്ട്രീയപ്രവർത്തകയുമായ വ്യക്തി?
Show answer
ഗ്ലെൻഡ ജാക്സൺ
Notes: 2 ഓസ്കാർ,3 എമ്മി ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Question 7
2023 ജൂണിൽ പരാതി നൽകാനും പരിഹാരത്തിനും റവന്യൂ വകുപ്പ് വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?
Show answer
കേരളം
Question 8
സംസ്കാര സാഹിതി ടാഗോർ പുരസ്കാരത്തിന് അർഹനായത്?
Show answer
ടി പത്മനാഭൻ
Question 9
ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ അത്‌ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്ന സംസ്ഥാനം?
Show answer
ഒഡീഷ