Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക രക്തധാന ദിനം
Show answer
ജൂൺ 14
Notes: 2023 ലെ theme: 'Give blood, give plasma, share life, share often
Question 2
ഇന്ത്യ വേദിയാകുന്ന 2023 ലെ ICC ക്രിക്കറ്റ് ലോകകപ്പ് വേദി
Show answer
കാര്യാവട്ടം സ്റ്റേഡിയം
Notes: മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് വേദിയാകുന്നത്
Question 3
ദേശീയ സെറിബ്രൽ പാൾസി ഫുട്ബാൾ ടൂർണമെന്റ് 2023 ജേതാക്കൾ
Show answer
കേരള
Question 4
മലയാളം ദൃശ്യ മാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ?
Show answer
ഇവാൻ (Media One)
Question 5
2023ൽ ആത്മഹത്യ നിരോധിച്ച രാജ്യം
Show answer
ഉത്തരകൊറിയ
Question 6
അടുത്ത ലോകകപ്പ് ഫുട്ബോളിന് ഇല്ലെന്ന് പ്രഖ്യാപിച്ച് ഫുട്ബോൾ ഇതിഹാസം
Show answer
ലയണൽ മെസ്സി