june 13 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ലോക ഭക്ഷ്യ ദിനത്തിന്റെ പ്രമേയം
Show answer
ഭക്ഷണനിലവാരം ജീവൻ രക്ഷിക്കും
Question 2
2024 ൽ നിലവിൽ വരുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് ഏത് ജില്ലയിലാണ്
Show answer
തൃശ്ശൂർ
Question 3
മുൻ ഡിജിപി എ ഹേമ ചന്ദ്രന്റെ ആത്മകഥ
Show answer
നീതി എവിടെ
Question 4
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ജലശക്തി പുരസ്കാരം ലഭിച്ച മാണിക്കൽ പഞ്ചായത്ത് ഏതു ജില്ലയിലാണ്
Show answer
തിരുവനന്തപുരം
Question 5
അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ കന്നിക്കിരീടം നേടിയത്
Show answer
ഉറുഗ്വായ്
Question 6
അതിർത്തിരക്ഷാസേനയുടെ (ബി.എസ്. എഫ്.) ഡയറക്ടർ ജനറലായി നിയമിതനായ കേരള കേഡറിലെ 1989 ബാച്ച് ഐ.പി.എസ്. ഓഫീസർ
Show answer
നിതിൻ അഗർവാൾ
Question 7
2023 ൽ ബൾഗേരിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്
Show answer
നിക്കോളായ് ഡെൻകോവ്
Question 8
2023 വർഷത്തെ റിപ്പോ നിരക്ക് എത്രയാണ്
Show answer
6.5%
Question 9
2023ലെ ലോകസുന്ദരി മത്സരത്തിന്റെ വേദിയാകുന്നത്
Show answer
ഇന്ത്യ