june 12 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അടുത്തിടെ അന്തരിച്ച 1956 ലെ വേലുർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ സംഘാടക
Show answer
ദേവകി നമ്പീശൻ
Question 2
ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീട ജേതാക്കൾ (2023)
Show answer
ഓസ്ട്രേലിയ
Notes: ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി.
Question 3
ലോക ബാലവേല വിരുദ്ധ ദിനം
Show answer
ജൂൺ 12
Question 4
ഏഷാ കപ്പ് ജുനിയർ വനിതാ ഹോക്കി ജേതാക്കൾ
Show answer
ഇന്ത്യ
Notes: ഫൈനലിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി
Question 5
ഫ്രഞ്ച് ഓപ്പൺ 2023 പുരുഷ സിംഗിൾസ് കിരീട ജേതാവ്
Show answer
നൊവാക് ജോക്കോവിച്ച് (സെർബിയ)
Notes: ഫൈനലിൽ നോർവെയുടെ കാസ്പർ വുഡിനെ പരാജയപ്പെടുത്തി.
Question 6
ഫ്രഞ്ച് ഓപൺ 2023 വനിതാ സിംഗിൾസ് കിരീട ജേതാവ്
Show answer
ഇഗ സ്വാംതെക്ക് (പോളണ്ട്)
Notes: ഫൈനലിൽ ചെക്ക് റിപ്പബ്ലിക്ക് താരം കരോളിന വുക്കോവേയെ പരാജയപ്പെടുത്തി.