june 11 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
നവ മലയാളി ഓൺലൈൻ മാഗസിന്‍റെ നവ മലയാളി പുരസ്കാരത്തിന് അർഹനായത്?
Show answer
അരുന്ധതി റോയ്
Question 2
2023ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Show answer
ഇഗ സ്യാംതെക്ക്
Question 3
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്
Show answer
മാഞ്ചസ്റ്റർ സിറ്റി
Question 4
ഒഡീഷ സുർ മന്ദിർ സിൽവർ ജൂബിലി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ്
Show answer
സൂര്യ കൃഷ്ണമൂർത്തി
Notes: പുരസ്കാരത്തുക : 25000 രൂപ
Question 5
ആമസോൺ കാടുകളിൽ വിമാനപകടം മൂലം അകപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിൽ ദൗത്യം
Show answer
ഓപറേഷൻ ഹോപ്
Question 6
• ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്ന് നേടുന്ന ആദ്യ മലയാളി
Show answer
മുരളി ശ്രീശങ്കർ
Question 7
കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രകൃതിദത്ത പദ്ധതി
Show answer
സ്പോഞ്ച് നഗരം