june 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന്റെ സ്ഥാനം ?
Show answer
4
Notes: ഹരിയാന ഓവറോൾ ചാമ്പ്യന്മാരായി.
Question 2
2023 ലോക കേരള സഭയ്ക്ക് വേദിയാവുന്നത്
Show answer
ന്യൂയോർക്ക് അമേരിക്ക
Question 3
പുതുതായി നിർമ്മിക്കുന്ന ഇൻഡോനേഷ്യയുടെ തലസ്ഥാന നഗരം
Show answer
നൗസന്താര
Question 4
'നീതി എവിടെ' എന്ന സര്‍വീസ് സ്റ്റോറിയുടെ രചയിതാവായ മുന്‍ ഡിജിപി
Show answer
എ.ഹേമചന്ദ്രന്‍
Question 5
അഴിമതി, കൈക്കുലി വിവരങ്ങൾ പരാതിക്കാരുടെ പേര്. വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനായുള്ള റവന്യു വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ
Show answer
1800 425 5255
Question 6
കേരളത്തിലെ എയ്റോ സ്പേസ് സ്റ്റാർട്ടപായ ഐ എയ്റോ സ്കൈ' വികസിപ്പിച്ച ആദ്യ വാർത്താ വിനിമയ ഉപഗ്രഹം
Show answer
നമ്പിസാറ്റ് 1
Notes: ഡിസാസ്റ്റർ മാനേജ്മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകൾക്ക് ആവശ്വമായ കൃത്വതയുള്ള ഡേറ്റ ലഭ്യമാക്കുകയാണ് നമ്പിസാറ്റ് 1 ന്റെ ലക്ഷ്യം.
Question 7
ഡി.ആർ.ഡി.ഒ.യുടെ യുവശാസ്ത്രജ്ഞ പുരസ്കാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ
Show answer
പ്രതീക് സുരേഷ് കുമാർ
Question 8
ദേശീയ സ്കൂൾ കായികമേളയിൽ ഒന്നാമതെത്തിയ സംസ്ഥാനം
Show answer
ഹരിയാന (140 പോയിന്റ്)
Notes: കേരളത്തിന്റെ സ്ഥാനം : 4
Question 9
എവറസ്റ്റ് കീഴടക്കിയ തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ വനിത
Show answer
മുത്തമില്‍ സെല്‍വി
Question 10
ഗുണനിലവാരമുള്ള ഹോട്ടലുകളുടെ വിവരങ്ങളറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്
Show answer
ഈറ്റ് റൈറ്റ് കേരള