Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 09 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള ഹോട്ടൽ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?
Show answer
ബ്രിട്ടൻ
Notes: ഭൂമിയുടെ ആഴങ്ങളിൽ നിന്ന് 419 മീറ്റർ അഗാധതയിൽ വിക്ടോറിയ ഖനിയിലാണ് ' ദി ഡീപ്പ് സ്ലീപ് ഹോട്ടൽ ' നിർമ്മിച്ചിരിക്കുന്നത്.
Question 2
2023 ജൂണിൽ അന്തരിച്ച ഇന്ത്യയിലെ ആദ്യ രാജ്യാന്തര ബാസ്ക്കറ്റ്ബോൾ റഫറി ആയ മലയാളി?
Show answer
എൻ ഡി കൃഷ്ണൻ
Question 3
71മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം?
Show answer
ഇന്ത്യ
Notes: 27 വർഷങ്ങൾക്കുശേഷമാണ് ലോക സുന്ദരിപ്പട്ട മത്സരത്തിന് ഇന്ത്യ വേദിയാകുന്നത്.
Question 4
ലോക സമുദ്ര ദിനം
Show answer
ജൂൺ 8
Question 5
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനം ലഭിച്ച സംസ്ഥാനം
Show answer
കേരളം
Question 6
ക്ഷ്യസുരക്ഷാസൂചികയിൽ ദേശീയതലത്തിൽ ചെറിയ സംസ്ഥാന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്
Show answer
ഗോവ
Question 7
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ഹോട്ടലുകളും ബേക്കറികളും കണ്ടെത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്റെ ആപ്പ്
Show answer
ഈറ്റ് റൈറ്റ് കേരള ആപ്പ്
Question 8
അടുത്തിടെ അന്തരിച്ച 2022 ലെ പത്മശ്രീ ജേതാവായ കളരി ഗുരുക്കൾ
Show answer
ഉണ്ണി ഗുരുക്കൾ
Question 9
അറബിക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റ്
Show answer
ബി പോർജോയ്
Question 10
ATM ൽ നിന്ന് UPI QR അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ അവതരിപ്പിച്ച ആദ്യ ബാങ്ക്
Show answer
ബാങ്ക് ഓഫ് ബറോഡ
Question 11
ഫുട്ബോൾ താരം ലയണൽ മെസ്സി കരാരിൽ ഏർപ്പെട്ട ക്ലബ്ബ്
Show answer
ഇൻറ്റർ മിയാമി
Question 12
അണ്ടർ 20 ഏഷ്യൻ അത്ലറ്റിക്സ് ഒന്നാം സ്ഥാനം നേടിയ രാജ്യം
Show answer
ജപ്പാൻ