june 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള കമ്പനികളിൽ ബ്രാൻഡ് മൂല്യത്തിൽ ഒന്നാമത് എത്തിയത്?
Show answer
ടാറ്റ ഗ്രൂപ്പ്
Question 2
അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക്സ് ഒന്നാം സ്ഥാനം നേടിയത്?
Show answer
ജപ്പാൻ
Notes: 14 സ്വർണ്ണം ഉൾപ്പെടെ 23 മെഡലുകൾ.
Question 3
അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ സ്ഥാനം
Show answer
3
Notes: ഇന്ത്യ 6 സ്വർണ്ണം ഉൾപ്പെടെ 19 മെഡലുകൾ.
Question 4
ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയത്?
Show answer
ഏർലിങ് ഹാളണ്ട്
Question 5
ഈ വർഷത്തെ മിസിസ് മലബാർ കിരീടം നേടിയത്?
Show answer
ഡോ ശ്രീലക്ഷ്മി പ്രദീപ്
Question 6
ചാറ്റ് ജിപിടി യുടെ സൃഷ്ടാവ്?
Show answer
സാം ഓൾട്ട്മാൻ