june 07 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ജൂണിൽ അന്തരിച്ച ഹോളിവുഡ് നടൻ?
Show answer
ബാരി ന്യൂമാൻ
Question 2
സഹൃദയ വേദിയുടെ ഡോ കെ കെ രാഹുലൻ അവാർഡിന് അർഹനായത്?
Show answer
വിഎം സുധീരൻ
Question 3
ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ പരിശീലകനായി നിയമിതനായത്?
Show answer
ഡോമിംഗോ ഒറാമസ്
Question 4
2023 ജൂണിൽ എക്സൈസ് കമ്മീഷണറായി നിയമിതനായത്?
Show answer
മഹിപാൽ യാദവ്
Question 5
2023ൽ അറബിക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റ്?
Show answer
ബിപോർജോയ്
Notes: അർത്ഥം- ദുരന്തം , പേര് നൽകിയ രാജ്യം- ബംഗ്ലാദേശ്
Question 6
2023 ജൂണിൽ അന്തരിച്ച പത്മശ്രീ ജേതാവും കളരിപ്പയറ്റിനെ ജനകീയമാക്കിയ വല്ലഭട്ട കളരിയുടെ ഗുരു?
Show answer
ഉണ്ണി ഗുരുക്കൾ
Question 7
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ഹോട്ടലുകളും ബേക്കറികളും കണ്ടെത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിന്റെ ആപ്പ്?
Show answer
ഈറ്റ് റൈറ്റ് കേരള ആപ്പ്