Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 06 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്?
Show answer
കെ വി അബ്ദുൽ മാലിക്
Question 2
ഷേത്ര പരിസരവും കാവും കുളങ്ങളും സംരക്ഷിക്കുന്നതിനായുള്ള ദേവസ്വം വകുപ്പിന്റെ പദ്ധതി ?
Show answer
ദേവാങ്കണം, ചാരു ഹരിതം
Question 3
ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റത്?
Show answer
ലിൻഡ യാക്കറിനോ
Question 4
2023 ഫോർമുല വൺ സ്പാനിഷ് ഗ്രീൻപിയിൽ കിരീടം നേടിയത്
Show answer
മാക്സ് വെസ്റ്റപ്പൻ
Question 5
ഏഷ്യൻ അണ്ടർ-20 അത്‌ലറ്റിക് മീറ്റ്ൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം -
Show answer
സിദ്ധാർത്ഥ് ചൗധരി
Question 6
2023 ജൂണിൽ അന്തരിച്ച ഹോളിവുഡ് നടൻ -
Show answer
ബാരി ന്യൂമാൻ
Question 7
2023 ൽ നൈജീരിയയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്
Show answer
ബോല ടിനുബു
Question 8
ഭൂമിയ്ക്കടിയിലേക്ക് ഗവേഷണാർത്ഥം 32,808 അടി ആഴത്തിലുള്ള കുഴൽക്കിണർ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട രാജ്യം
Show answer
ചൈന
Question 9
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിനു മുൻപ് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ ആരംഭിക്കു ന്നതിന്റെ ഭാഗമായി എത്ര ട്രെയിനുകൾ പുറത്തിറക്കും എന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്
Show answer
75
Question 10
അഹമ്മദ് നഗറിനെ അഹല്യ നഗറായി പുനർനാമകരണം ചെയ്യുന്ന സംസ്ഥാനം
Show answer
മഹാരാഷ്ട്ര
Question 11
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കലക്ടറേറ്റായി മാറിയത്
Show answer
കോട്ടയം
Question 12
ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശത്തെത്തിച്ച രാജ്യം ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായിക മേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്കരിച്ച പദ്ധതി
Show answer
ആട്ടക്കള
Question 13
ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ടൂർണ്ണമെൻറ് വിജയികൾ
Show answer
ഇന്ത്യ
Question 14
സംസ്ഥാന ജയിൽ മേധാവിയായി അടുത്തിടെ നിയമിതനായതത്
Show answer
K.പത്മകുമാർ
Question 15
ഒരേ പാതയിൽ രണ്ട് ട്രെയിനുകൾ വന്നാൽ കൂട്ടയിടി ഒഴിവാക്കുന്നതിന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനം. 
Show answer
കവച്