Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 05 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
' ഒരുമയുടെ പലമ ' കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ കിരീടം നേടിയത്?
Show answer
കാസർഗോഡ്
Notes: രണ്ടാം സ്ഥാനം കോഴിക്കോട്
Question 2
വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
Show answer
ബാഴ്സലോണ
Question 3
ലോക പരിസ്ഥിതി ദിനം -
Show answer
ജൂൺ 5
Question 4
2023ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം-
Show answer
ഐവറി കോസ്റ്റ്
Question 5
മണിപ്പൂരിൽ നടന്ന വംശീയ കലാപത്തെപറ്റി ജുഡീഷ്യൽ അന്വേഷണം നടത്താൻ രൂപീകരിച്ച കമ്മീഷൻ?
Show answer
ജസ്റ്റിസ് അജയ് ലാംബ കമ്മീഷൻ
Question 6
ബഹ്റൈനിലെ വെൽഫയർ ഓർഗനൈസേഷൻ നോൺ റസിഡൻസ് കേരള ഏർപ്പെടുത്തിയ പ്രഥമ ഇന്നസെന്റ് പുരസ്കാരത്തിന് അർഹനായത്?
Show answer
കലാഭവൻ ജോഷി
Question 7
ഫോർമുല വൺ സ്പാനിഷ് ഗ്രാൻപ്രീയിൽ കിരീടം നേടിയത്?
Show answer
മാക്സ് വേർസ്റ്റപ്പൻ
Question 8
2023 ജൂണിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്ന സ്വിഡിഷ് ഇതിഹാസ താരം?
Show answer
സ്ലാട്ടൻ ഇബ്രാഹിമോവിക്
Question 9
എല്ലാവർക്കും ഇൻറർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഇൻറർനെറ്റ് പദ്ധതി -
Show answer
KFON (Kerala fibre optic network )
Notes: ഉദ്ഘാടനം - ജൂൺ 5 2023
Question 10
KFON ഉദ്ഘാടനം ചെയ്തത്
Show answer
പിണറായി വിജയൻ