Daily Current Affairs-2023-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 04 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ജൂണിൽ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം നടന്ന ബാലസോർ ഏത് സംസ്ഥാനത്താണ്?
Show answer
ഒഡീഷ
Question 2
2023 ജൂണിൽ ഏതു സർവകലാശാലയിലെ ഗവേഷകരാണ് ടൈപ്പ് 2 പ്രമേഹത്തിനെതിരെ നെല്ലരി ഫലപ്രദമാണെന്ന് കണ്ടെത്തിയത് ?
Show answer
കാലിക്കറ്റ് സർവകലാശാല
Question 3
2023 ജൂണിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം എത്ര മരുന്നുകളാണ് ഇന്ത്യയിൽ നിരോധിച്ചത്?
Show answer
14
Question 4
തുടർച്ചയായി മൂന്നാം തവണയും തുർക്കിയുടെ പ്രസിഡണ്ട് ആവുന്ന വ്യക്തി -
Show answer
റജബ് തയ്യിപ് ഉർദുഖാൻ
Question 5
ലോക ബാങ്ക് പ്രസിഡണ്ടായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ -
Show answer
അജയ് ബാംഗ
Question 6
വനിതകളുടെ 1500 മീറ്ററിൽ ലോക റെക്കോർഡ് നേടിയ താരം -
Show answer
ഫെയ്ത്ത് കിപ്യേജൻ
Question 7
2023 FA കപ്പ് ഫുട്ബോൾ ജേതാക്കൾ -
Show answer
മാഞ്ചസ്റ്റർ സിറ്റി
Notes: * RUNNER UP - മാഞ്ചസ്റ്റർ യുണൈറ്റഡ്