june 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മെർകോം ഇന്ത്യ റിപ്പോർട്ട് പ്രകാരം പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം
Show answer
കേരളം
Question 2
ഐക്വരാഷ്ട്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാ സംഘടനയുടെ (വേൾഡ് മീറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ-WMO) വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ
Show answer
മൃത്യഞ്ജയ് മൊഹാപത
Notes: നിലവിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ
Question 3
പി.കേശവദേവ് പുരസ്കാര ജേതാക്കൾ
Show answer
ദേശമംഗലം രാമകൃഷ്ണൻ (സാഹിത്യ പുരസ്കാരം) ഡോ.സിറിയക് എബി ഫിലിപ്സ് (ഡയബാ സ്ക്രീൻ കേരള പുരസ്കാരം)
Question 4
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (CDS) ഡയറക്ടറായി നിയമിതനായത്
Show answer
പ്രഫ.സി.വീരമണി
Question 5
ലോക സൈക്കിൾ ദിനം
Show answer
ജൂൺ 3
Question 6
കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കളക്ടറേറ്റ് എന്ന നേട്ടം കൈവരിച്ചത്
Show answer
കോട്ടയം
Question 7
സഹകരണ കോൺഗ്രസ് 2023 വേദി
Show answer
തിരുവനന്തപുരം
Question 8
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 വേദി
Show answer
തൃശ്ശൂർ
Question 9
ഒഎൻവി കുറുപ്പിന്റെ പ്രശസ്ത കവിതാ സമാഹാരം അക്ഷരം കന്നടയിലേക്ക് മൊഴി മാറ്റിയത്
Show answer
സുഷമാ ശങ്കർ
Notes: അക്ഷര എന്ന പേരിലാണ് മൊഴിമാറ്റം
Question 10
മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാന കമ്പനി
Show answer
ഫ്ലൈ 91
Notes: ടാഗ് ലൈൻ - അതിരുകൾ ഇല്ലാത്ത ഭാരതം , പറക്കുന്ന ചിത്രശലഭമാണ് ലോഗോയിൽ
Question 11
പുരപ്പുര സൗരോർജ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം
Show answer
കേരളം