june 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന ലോകത്തിലെ ആദ്യ ഹിന്ദുക്ഷേത്രം നിലവിൽ വരുന്നത്
Show answer
തെലങ്കാനയിൽ
Question 2
അടുത്തിടെ വിരമിച്ച കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ
Show answer
ജസ്റ്റിസ് ആന്റണി ഡൊമിനിക്
Notes: 5 വർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് വിരമിച്ചത്.
Question 3
ഏഷ്യ കപ്പ് ജൂനിയർ ഹോക്കി കിരീട ജേതാക്കൾ
Show answer
ഇന്ത്യ
Notes: ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി
Question 4
യൂറോപ്പ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ
Show answer
സെവിയ്യ
Notes: ഫൈനലിൽ റോമയെ പരാജയപ്പെടുത്തി
Question 5
ഫോബ്സ് മാസിക പുറത്തുവിട്ട കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മുല്യമേറിയ ഫുട്ബോൾ ക്ലബ്ബ്
Show answer
റയൽ മഡ്രിഡ്
Question 6
2023 ലോക ക്ഷീരദിന പ്രമേയം
Show answer
'സുസ്ഥിര ക്ഷീര വ്യവസായം ഭൂമിക്കും മനുഷ്യനും ഗുണകരം