june 01 2023
ജൂൺ 1
Notes :-
Notes :-
ലോക ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് ഷി യുക്വിയെ തായ്ലാൻഡ് ഓപ്പണിൽ തോൽപിച്ച മലയാളി ബാഡ്മിന്റൺ താരം
Show answer
കിരൺ ജോർജ്
Notes :-
Notes :-
ഇന്ത്യൻ ചാമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ മിഡിൽ ഈസ്റ്റ് കൗൺസിൽ ചെയർമാൻ
Show answer
അദീബ് അഹമ്മദ്
Notes :-
Notes :-
കൊച്ചി
Notes :-
Notes :-
ഭൂമിക്കടിയിലേക്ക് ഗവേഷണാർഥം 32,808 അടി ആയള്ള കുഴൽ കിണർ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട രാജ്യം
Show answer
ചൈന
Notes :-
Notes :-
കെ ആർ ശൈലജ
Notes :-
Notes :-
രതീഷ് സി. നായർ
Notes :-
Notes :-
അടുത്തിടെ അന്തരിച്ച പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി.
Show answer
വെള്ളായണി അർജുനൻ
Notes :-
Notes :-
3 ഡി - ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ • വിശ്വവിജ്ഞാന കോശം നിഘണ്ടു മലയാളം മഹാനിഘണ്ടു എന്നിവ തയ്യാറാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
കെ. പത്മകുമാർ
Notes :-
Notes :-
ഷെയ്ഖ് ദർവേഷ് സാഹിബ്
Notes :-
Notes :-
ജസ്റ്റിസ്. വി. കെ. മോഹനൻ
Notes :-
Notes :-
രതീഷ്.സി. നായർ
Notes :-
Notes :-
വി.പി. ജോയ് (ചീഫ് സെക്രട്ടറി)
Notes :-
Notes :-
കാണാമറ' എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം പുരസ്കാരത്തുക - 25000 രൂപ - വി. പി. ജോയിയുടെ തൂലികാനാമം ജോയി വാഴയിൽ