july 31 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ ആദരിക്കാൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ ക്യാമ്പയിൻ
Show answer
എന്റെ മണ്ണ് എന്റെ രാജ്യം
Notes: ആസാദിക അമൃത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പയിൻ
Question 2
ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്നത്
Show answer
ഡോ. ഖാദർ വാലി
Question 3
യുഎൻ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നത്
Show answer
2023
Question 4
പിഎസ്എൽവിയുടെ 58 മത് ദൗത്യം
Show answer
റോക്കറ്റ് പിഎസ്എൽവി സി 56
Question 5
വ്യാഴം യുറാനസ് നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ കുറിച്ച് അറിയാൻ 1977 വിക്ഷേപിച്ച പേടകം
Show answer
വോയേജർ 2
Question 6
2023 ലോക യൂണിവേഴ്സിറ്റി ഗെയിംസ് വേദി:-
Show answer
ചെങ്ഡു, ചൈന
Question 7
ഏഴാമതി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണ്ണമെന്റ് ഭാഗ്യചിഹ്നം
Show answer
ബൊമ്മന്‍ എന്ന ആനക്കുട്ടി
Question 8
ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റ് വേദി
Show answer
ചെന്നൈ