Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2022, 30താമത് ജെസി ഡാനിയേൽ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്
Show answer
ടിവി ചന്ദ്രൻ
Question 2
2021ലെ ജെ.സി ഡാനിയേൽ അവാർഡ്:
Show answer
കെ.പി കുമാരൻ
Question 3
സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലി രോഗനിർണയത്തിനായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ
Show answer
ശൈലി ആപ്പ്
Question 4
പിഎസ്എൽവി സി 56 വിക്ഷേപിച്ചത്
Show answer
2023 ജൂലൈ 30
Notes: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം
Question 5
2022, ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം
Show answer
3682
Question 6
അന്താരാഷ്ട്ര കടുവാ ദിനം
Show answer
ജൂലൈ 29
Question 7
2024 ഐസിസി ട്വന്റി20 വേൾഡ് കപ്പ് വേദി
Show answer
വെസ്റ്റിൻഡീസ്, അമേരിക്ക
Question 8
ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം
Show answer
കാറ്റി ലെഡേക്കി (അമേരിക്ക)