july 29 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ജൻവിശ്വാസ് ഭേദഗതി ബിൽ ലോകസഭ പാസാക്കിയത്
Show answer
2023 ജൂലൈ 27
Notes: * ബിൽ അവതരിപ്പിച്ചത് - പീയുഷ് ഗോയൽ 2022 ഡിസംബർ 22
Question 2
പട്ടാള അട്ടിമറിയെ തുടർന്ന് പ്രസിഡണ്ടിനെ പുറത്തെടുക്കപ്പെട്ട ആഫ്രിക്കൻ രാജ്യം
Show answer
നൈജർ
Question 3
മാര്‍ഗി കഥകളി കൂടിയാട്ട പഠനകേന്ദ്രം:-
Show answer
തിരുവനന്തപുരം
Question 4
സ്പേസ് എക്സ് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം
Show answer
ജൂപ്പിറ്റർ3