july 28 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക ഹെപ്പറ്റൈറ്റിസ് ദിനം
Show answer
ജൂലൈ 28
Notes: 2023 ലെ സന്ദേശം - ഒരു ജീവിതം ഒരു കരൾ
Question 2
അസാസിൻ എന്നപേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ. ആർ. മീരയുടെ നോവൽ
Show answer
ഘാതകൻ
Question 3
ഘാതകൻ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത്
Show answer
ജെ ദേവിക
Question 4
കേരളത്തിലെ ആദ്യ വനിതാ ഡ്രോൺ പൈലറ്റ്
Show answer
റിൻഷ
Question 5
2023 ജൂലൈ, ഫിലിപ്പീൻസ് ചൈന രാജ്യങ്ങൾ വീശിയ ചുഴലിക്കാറ്റ്
Show answer
ദോക്സുരി
Question 6
ഗുജറാത്തിലെ ആദ്യ അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളം
Show answer
ഹിരാസർ ഗ്രീൻഫീൽഡ് എയർപോർട്ട് (രാജ്കോട്ട് ഇന്റർനാഷണൽ എയർപോർട്ട്)
Question 7
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 14 കൊടുമുടികൾ കീഴടക്കി ( 8,000 മീറ്ററിന് മുകളിലുള്ള) ലോകത്തിലെ ഏറ്റവും വേഗതയേറിയ പർവതാരോഹകർ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചത്
Show answer
ക്രിസ്റ്റിൻ ഹാര, ടെൻസൻ ഷെർപ്പ (ലാമ )
Notes: 92 ദിവസത്തിനുള്ളിലാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്
Question 8
2023 ജൂലൈ നെതർലാൻഡിലെ ആമലൻഡ് ദ്വീപിൽ സമീപം കടലിൽ വച്ച് തീ പിടിച്ച ചരക്ക് കപ്പൽ
Show answer
ഫ്രീമാന്റിൽ ഹൈവെ
Question 9
പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ
Show answer
സുരക്ഷിതമാക്കാം പശ്ചിമഘട്ടം
Question 10
ടൈം മാഗസിൻ തയ്യാറാക്കിയ കഴിഞ്ഞ 100 വർഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയിൽ ഇടം നേടി ഏക ഇന്ത്യൻ സിനിമ
Show answer
പഥേർ പാഞ്ചാലി (സത്യജിത് റേ)
Question 11
ലോക പ്രകൃതി സംരക്ഷണ ദിനം
Show answer
ജൂലൈ 28
Notes: 2023 പ്രമേയം - വനങ്ങളും ഉപജീവനവും: ജനങ്ങളെയും ഗ്രഹത്തെയും നിലനിർത്തുക