july 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വനസംരക്ഷണ ഭേദഗതി ബിൽ ലോകസഭ പാസാക്കിയത്
Show answer
2023 ജൂലൈ 26
Question 2
ഇന്ത്യയുടെ ആദ്യ ട്രാൻസ്നാഷണൽ പവർ പ്രൊജക്റ്റ്
Show answer
ഗോഡ്ഡ പവർ പ്ലാന്റ്
Notes: അദാനി ഗ്രൂപ്പ്
Question 3
ഗോഡ്ഡ പവർ പ്ലാന്റ്
Show answer
ജാർഖണ്ഡ്
Question 4
ഇന്ത്യയുടെ ആദ്യ ട്രാൻസ് നാഷണൽ പ്രോജക്ടിലൂടെ ഏത് രാജ്യത്തിനാണ് വൈദ്യുതി നൽകുന്നത്
Show answer
ബംഗ്ലാദേശ്
Question 5
മാർഗി കഥകളി കൂടിയാട്ട പഠനകേന്ദ്രം
Show answer
തിരുവനന്തപുരം
Question 6
അന്താരാഷ്ട്ര വാണിജ്യ സമ്മേളനവേദിയായ പ്രഗതി മൈതാനം അറിയപ്പെടുന്നത്
Show answer
ഭാരത് മണ്ഡപം
Question 7
സ്പേസ് എക്സ് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം
Show answer
ജൂപ്പിറ്റർ3
Question 8
ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി
Show answer
വാങ് യി
Question 9
കേരള വനം വകുപ്പ് മേധാവിയായി നിയമിതനായത്:
Show answer
ഗംഗ സിംഗ്