Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 26 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ബൈക്കുള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Show answer
മഹാരാഷ്ട്ര
Question 2
ശ്രീനാരായണ സേവാ സംഘം നൽകുന്ന എം കെ രാഘവൻ സ്മാരക പുരസ്കാരത്തിന് അർഹനായത്?
Show answer
തോട്ടം രാജശേഖരൻ
Question 3
2023 ജൂലായിൽ,ട്രാൻസ്ജെൻഡർ വിവാഹവും ലിംഗമാറ്റവും നിരോധിച്ച രാജ്യം?
Show answer
റഷ്യ
Question 4
2023 ജൂലായിൽ,സൈനിക സേവനത്തിനുള്ള പ്രായം ഉയർത്തിയ രാജ്യം?
Show answer
റഷ്യ
Question 5
അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ തുള വീഴ്ത്തിയ സ്പെയ്സ് എക്സിന്റെ റോക്കറ്റ്
Show answer
ഫാൽക്കൺ 9
Question 6
ജൈവവൈവിധ്യ ഭേദഗതിബിൽ ലോകസഭ പാസാക്കിയത്
Show answer
2023 ജൂലൈ 25
Notes: ബിൽ അവതരിപ്പിച്ചത് - ഭൂപേന്ദ്ര യാദവ് (കേന്ദ്ര വനം പരിസ്ഥിതി മന്ത്രി )
Question 7
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻറെ പരിശീലകനായി ചുമതലയേൽക്കുന്നത്
Show answer
തോമസ് ഡെന്നർബി
Question 8
2024 പാരിസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്ന പുതിയ മത്സരം
Show answer
ബ്രേക്ക് ഡാൻസ്
Question 9
2024 പാരീസ് ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഭാഗ്യചിഹ്നം
Show answer
ഫ്രീജെസ്
Notes: ഫ്രഞ്ച് പതാകയുടെ നിറമായ ചുവപ്പു നീല വെള്ള എന്നീ വർണ്ണങ്ങളിൽ ഫ്രീജെസ് തൊപ്പിയുടെ മാതൃകയിലാണ് ഭാഗ്യചിഹ്നം