july 25 2023
ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമത് എത്തിയത്?
Show answer
മൈസൂർ പാക്ക്
Notes :-
Notes :-
ആഗോളതലത്തിൽ പതിനാലാം സ്ഥാനം.കുൽഫി, ഫലൂദ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടു.
അഗസ്ത്യമലയുടെ ഭാഗമായ തിരുവനന്തപുരം ചെമുഞ്ചി മലനിരകളിൽ 1200 മീറ്റർ ഉയരത്തിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം സസ്യം?
Show answer
മെലാസ്റ്റോമെറ്റേസിയെ സസ്യ കുടുംബത്തിലെ 'സുന്ദരിയില' എന്നറിയപ്പെടുന്ന സോണറില ജനുസിൽപെട്ട സസ്യം.
Notes :-
Notes :-
2023 ജൂലായിൽ,സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന് സമാന്തര സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം?
Show answer
തമിഴ്നാട്
Notes :-
Notes :-
സൂററ്റ്
Notes :-
Notes :-
തമിഴ്നാട്
Notes :-
Notes :-
ബൊമ്മന്‍ എന്ന ആന
Notes :-
Notes :-
ചെന്നൈ
Notes :-
Notes :-
കമ്പോഡിയ
Notes :-
Notes :-
ഇസ്രായേൽ
Notes :-
Notes :-
ഗുജറാത്ത്
Notes :-
Notes :-
യു.എ.ഇ.
Notes :-
Notes :-
പിഎസ്എസ്എൽവി സി 56
Notes :-
Notes :-
കുഫോസ്,( കേരള ഫിഷറീസ് സമുദ്ര സർവ്വകലാശാല) കൊച്ചി
Notes :-
Notes :-
നീതി ആയോഗ് നടപ്പിലാക്കുന്ന ഇന്നവേഷൻ മെഷീനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്
സാതിക് സായി രാജ് റെഡ്ഡി& ചിരാഗ് ഷെട്ടി സഖ്യം
Notes :-
Notes :-