Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 24 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇലോൺ മസ്ക് അവതരിപ്പിച്ച ട്വിറ്ററിന്റെ പുതിയ ലോഗോ
Show answer
എക്സ്
Question 2
രാജ്യത്തെ സൈബർ സുരക്ഷാസംബന്ധിച്ച കാര്യങ്ങൾക്കായി രൂപീകരിച്ച ഇന്ത്യൻ കമ്പ്യൂട്ടർ എനർജി റെസ്പോൺസ് ടീം 2023 ജൂലൈയിൽ മുന്നറിയിപ്പ് തന്ന റാൻസംവേർ വൈറസ്
Show answer
അകിറ
Question 3
ഒഡീഷയിലെ ഡീർ പാർക്ക് & വൈൽഡ് അനിമൽ കൺസർവേഷൻ സെന്റർ അറിയപ്പെടുന്ന പുതിയ പേര്
Show answer
സംബാൽപൂർ മൃഗശാല &റെസ്ക്യൂ സെന്റർ
Question 4
ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൌണ്ടേഷൻ അധ്യക്ഷൻ& ഡിസ്നി ഹോട്ട്സ്റ്റാർ ഇന്ത്യ പ്രസിഡന്റ്
Show answer
കെ മാധവൻ
Question 5
കണ്ടൽ ദിനം
Show answer
ജൂലൈ 26
Question 6
നിയമ സെക്രട്ടറിയായി നിയമിതനായത്?
Show answer
കെ ജി സനൽ കുമാർ
Question 7
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ( കെടിഐഎൽ ) ചെയർമാനായി നിയമിതനായത്?
Show answer
എസ് കെ സജീഷ്
Question 8
ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയത്?
Show answer
ദീപ ധൻരാജ്
Question 9
ഫിൻലാൻഡിലെ ടംപേര ഓപ്പൺ ടെന്നീസിൽ കിരീടം നേടിയ ഇന്ത്യൻ താരം?
Show answer
സുമിത്ത് നാഗൽ
Question 10
ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രീയിൽ ഒന്നാമതെത്തിയത്?
Show answer
മാക്സ് വേസ്റ്റപ്പൻ