july 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
38 th കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റതു
Show answer
ആശിഷ് ജിതേന്ദ്ര ദേശായി
Question 2
രാജ്യത്ത് കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരിക്കുന്ന രണ്ടാമത്തെ വ്യക്തി
Show answer
നവീൻ പട്നായിക്
Notes: (ഒഡീഷ)
Question 3
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിൽ ഇരുന്ന വ്യക്തി
Show answer
പവൻ കുമാർ ചാംലിങ്ങ്
Notes: സിക്കിം
Question 4
വിദ്യാർത്ഥികളുടെ മനോ സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയ ജീവിതവും ഉന്നത വിദ്യാഭ്യാസവും കൈവരിക്കുന്നതിന് 2019 മുതൽ ആരംഭിച്ച പദ്ധതി:-
Show answer
ജീവനി പദ്ധതി
Question 5
സംസ്ഥാനത്തെ ആദ്യ പന്നൽ ഉദ്യാനം(ഫേണേറിയം) നിലവിൽ വരുന്നത്
Show answer
രാജമല
Notes: ഇടുക്കി)
Question 6
യുഎസ് നാവികസേനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത
Show answer
ലിസ ഫ്രാങ്കെറ്റി
Question 7
റാലമണ്ഡൽ ഫോസിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
Show answer
മധ്യപ്രദേശ്
Notes: റാലമണ്ഡൽ വന്യജീവി സങ്കേതത്തിലാണ് ഫോസിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്
Question 8
ഇന്ത്യ ആഭ്യന്തരമായി നിർമ്മിച്ച ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ഐഎൻഎസ് കിർപാൻ ഏത് രാജ്യത്തിനാണ് സമ്മാനിച്ചത്
Show answer
വിയറ്റ്നാം
Notes: ഇന്ത്യ പൂർണ പ്രവർത്തനസജ്ജമായ യുദ്ധക്കപ്പൽ കൈമാറുന്ന ആദ്യ സുഹൃദ് രാജ്യമാണ് വിയറ്റ്നാം
Question 9
2023 ജൂലൈയിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ കാമ്പയിനിൽ പോരാടിയ ഇന്ത്യൻ സൈനികർക്ക് സ്മാരകം അനാച്ഛാദനം ചെയ്തത്
Show answer
ഇറ്റലി
Notes: വി സി. യശ്വന്ത് ഗാഡ്ഗെ സൺഡയൽ' സ്മാരകം .ഓമിൻസ് സബ് ഇയോഡെം സോൾ” l(നമ്മളെല്ലാം ഒരേ സൂര്യനു കീഴിലാണ് ജീവിക്കുന്നത്”) എന്നതാണ് സ്മാരകത്തിലെ മുദ്രാവാക്യം
Question 10
Smoke and Ashes (പുകയും ചാരവും ) എന്ന പുസ്തകം രചിച്ചത്
Show answer
അമിതാവ് ഘോഷ്