july 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
99
Notes: 2018 നു ശേഷം ആദ്യമായി ഫിഫ റാങ്കിങ്ങിൽ ഇന്ത്യ രണ്ടക്കം തൊട്ടു
Question 2
പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ?
Show answer
അർജന്റീന
Question 3
500 രാജ്യാന്തര മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം?
Show answer
വിരാട് കോലി
Notes: സച്ചിൻ ടെണ്ടുൽക്കർ,എം എസ് ധോണി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ആദ്യ മൂന്നുപേർ.
Question 4
ഛത്രപതി ശിവജിയുടെ സ്മരണയ്ക്കായി തീം പാർക്ക് നിലവിൽ വന്ന റായിഗഡ് ഏത് സംസ്ഥാനത്താണ്?
Show answer
മഹാരാഷ്ട്ര
Question 5
രാജ്യത്തെ ആദ്യ ‘സാറ്റലൈറ്റ് നെറ്റ്‌വർക്ക് പോർട്ടൽ സൈറ്റ്’ സ്ഥാപിക്കുന്നത്
Show answer
ഗുജറാത്ത്
Question 6
2023 സംസ്ഥാന ചലച്ചിത്ര പുരസ്കാരം,ജനപ്രിയ ചിത്രം - ന്നാ താ
Show answer
ന്നാ താന്‍ കേസ് കൊട്
Question 7
2023 ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ലഭിച്ചത്
Show answer
ബെന്യാമിൻ
Question 8
ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽനിന്നും ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരം
Show answer
- ക്രിസ്ത്യാനോ റൊണാൾഡോ
Notes: 18.92 കോടി