july 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ജൂലൈയിൽ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്?
Show answer
ആശിഷ് ജെ ദേശായി
Notes: കേരള ഹൈക്കോടതിയുടെ 38-ാം ചീഫ് ജസ്റ്റിസ് ആണ്.
Question 2
മലയാള സിനിമ നിർമ്മാതാക്കളുടെ അസോസിയേഷനിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
Show answer
ഷെർഗ സന്ദീപ്
Question 3
തീര രക്ഷാസേനയുടെ ( കോസ്റ്റ് ഗാർഡ്) 25മത് ഡയറക്ടർ ജനറലായി നിയമിതനായത്?
Show answer
രാകേഷ് പാൽ
Question 4
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
കേരളം
Question 5
അടുത്തിടെ ഏത് സംസ്ഥാനത്തെ പുതിയ ആഭ്യന്തര സെക്രട്ടറി ആയാണ് ബിശ്വനാഥ് സിൻഹ ചുമതലയേറ്റത്?
Show answer
കേരളം
Question 6
നിലവിലെ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്?
Show answer
വി.സുനില്‍ കുമാര്‍
Question 7
അടുത്തിടെ ഏത് സംസ്ഥാനത്തെ ഉപ മുഖ്യമന്ത്രി ആയാണ് ടി എസ് സിങ് ദേവ് ചുമതലയേറ്റത്?
Show answer
ഛത്തീസ്ഗഡ്
Question 8
അടുത്തിടെ അമരജ്യോതി സ്മാരകം പണികഴിപ്പിച്ച സംസ്ഥാനം?
Show answer
തെലുങ്കാന
Question 9
സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്ത്യന്‍റെയില്‍വേ പുരത്തിറക്കാനൊരുങ്ങുന്ന നോണ്‍ എ.സി.ട്രയിന്‍?
Show answer
വന്ദേ സാധാരന്‍
Question 10
2023 ജൂലൈയിൽ പുറത്തുവന്ന ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം?
Show answer
സിംഗപ്പൂര്‍