Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 20 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം പി ടി ഉഷ ദത്തെടുത്ത ഗ്രാമം
Show answer
പള്ളിക്കത്തോട് ( കോട്ടയം )
Question 2
പ്രവാസികൾക്കായി ലോക കേരള കേന്ദ്രം നിലവിൽ വരുന്നത്
Show answer
മാവേലിക്കര (ആലപ്പുഴ)
Question 3
സ്ത്രീകളെ സ്വന്തം പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാൻ പ്രാപ്‌തമാക്കുന്നതിനായി
Show answer
यी लुकी ली GPP (Gender Point Person)
Question 4
പയറുവർഗങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള 'ചനാ ദാൽ ' വില്പ‌നക്ക് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ബ്രാൻഡ്
Show answer
ഭാരത് ദാൽ
Question 5
ഇന്ത്യയിലെ 26 പാർട്ടികൾ ചേർന്ന് രൂപീകരിച്ച ദേശീയ പ്രതിപക്ഷ സഖ്യം
Show answer
INDIA (Indian National Developmental Inclusive Alliance)
Question 6
2023 ഒക്ടോബറിൽ നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളന ത്തിൻ്റെ വേദി
Show answer
സൗദി അറേബ്യ
Question 7
023 ജൂലൈയിൽ ഇന്ത്യയുടെ UPI ( Unified Payments Interface ) സംവിധാനം ആരംഭിച്ച യൂറോപ്യൻ രാജ്യം
Show answer
ഫ്രാൻസ്
Question 8
2023 ജൂലൈയിൽ സർക്കാർ ഉദ്യോഗസ്‌ഥർ ഐ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ രാജ്യം
Show answer
റഷ്യ
Question 9
2026ലെ കോമൺവെൽത്ത് ഗെയിംസിൻ്റെ ആതിഥേയത്വത്തിൽ നിന്നും പിന്മാറിയ നഗരം
Show answer
വിക്ടോറിയ (ഓസ്ട്രേലിയ)
Question 10
. ബാഡ്മിന്റനിലെ ഏറ്റവും വേഗമേറിയ സ്‌മാഷ് ചെയ്‌ത്‌ ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യൻ താരം
Show answer
Satwiksairaj Rankireddy
Question 11
2023 ലെ ടെന്നീസ് യൂറോപ്പ് ടൂർണമെൻ്റ് അണ്ടർ 17 വിഭാഗം ജേതാവായ മലയാളി
Show answer
വേദാസ് മോഹൻ
Question 12
2023 ജൂലൈയിൽ അന്തരിച്ച മുൻ കേരള രഞ്ജി ക്രിക്കറ്റ് ക്യാപ്റ്റൻ
Show answer
കെ ജയരാമൻ