july 19 2023
ജൂലൈ 18
Notes :-
Notes :-
വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്ക്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
നൻപകൽ നേരത്ത് മയക്കം (സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി)
Notes :-
Notes :-
ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം : നൻപകൽ നേരത്ത് മയക്കം)
Notes :-
Notes :-
സൗബിൻ ഷാഹിർ
Notes :-
Notes :-
(ചിത്രം : ഇലവീഴാപൂഞ്ചിറ,ജിന്ന്)
ജെയ്ൻ ബേർകിൻ
Notes :-
Notes :-
2023 ജൂലൈയിൽ, ഇന്തോ- പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയായ കോംപ്രിഹെൻസീവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെന്റ് ഫോർ ട്രാൻസ് പസഫിക് പാർട്ണർഷിപ്പിൽ (CPTPP) ഔദ്യോഗിക അംഗമായ രാജ്യം?
Show answer
ബ്രിട്ടൻ
Notes :-
Notes :-
CPTPP ൽ അംഗം ആകുന്ന ആദ്യ യൂറോപ്പ്യൻ രാജ്യം കൂടിയാണ് ബ്രിട്ടൻ.
സൗത്ത് സോൺ
Notes :-
Notes :-
ഡെറിക് മാൽക്കം
Notes :-
Notes :-
നീതി ആയോഗിന്റെ 2019- 2021 റിപ്പോർട്ട് പ്രകാരം ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
Show answer
കേരളം
Notes :-
Notes :-
നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യ സൂചിക പ്രകാരം 2021ൽ ഇന്ത്യയിൽ ദരിദ്ര്യരില്ലാത്ത ഏക ജില്ല?
Show answer
എറണാകുളം
Notes :-
Notes :-
മുൻ നീതി ആയോഗ് റിപ്പോർട്ടിൽ കോട്ടയത്തിന് ആയിരുന്നു ഈ പദവി.
2023 ജൂലൈയിൽ ഏത് രാജ്യത്താണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ഐഫോണുകൾ ഉപയോഗിക്കുന്നത് വിലക്കേർപ്പെടുത്തിയത്?
Show answer
റഷ്യ
Notes :-
Notes :-
കേരളം
Notes :-
Notes :-