Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ജൂലായിൽ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും
Show answer
- ഉമ്മൻ ചാണ്ടി
Question 2
ഏറ്റവും കൂടുതൽ ആൽബം പുറത്തിറക്കിയ വനിതാ താരം -
Show answer
ടെയ്ലർ സ്വിഫ്റ്റ്
Question 3
ലോകത്ത് ഏറ്റവും കൂടുതൽ ചൂട് കുടിയ വർഷമാകുന്നത്
Show answer
2023
Question 4
രാജ്യത്ത് ദേശീയ സഖ്യത്തിന്‌ പുതിയ പേര്
Show answer
പ്രതിപക്ഷ മഹാ സഖ്യത്തിന്റെ പേര് INDIA (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് )
Question 5
2023 വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടജേതാവ്
Show answer
കാർലോസ് അൽകരാസ്
Notes: ഫൈനലിൽ നോവാക്ക് ജോക്കോവിച്ചിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് (1-6, 7-6, 6-1, 3-6, 6-4) തോൽപ്പിച്ചാണ് കാർലോസ് അൽകരാസ് വിംബിൾഡൺ നേട്ടം സ്വന്തമാക്കിയത്.
Question 6
2023 വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടജേതാവ് -
Show answer
മാർകെറ്റ വാൻദ്രോഷോവ