Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 17 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച പദ്ധതി
Show answer
ചിരി
Question 2
വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ
Show answer
1930
Question 3
2023 വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
Show answer
കാർലോസ് അൽകാരസ്‌
Notes: അൽകാരസിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം നേട്ടം ,നിലവിൽ ലോക ഒന്നാം നമ്പർ
Question 4
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ താരം
Show answer
പി ടി ഉഷ
Question 5
2019-2021 നീതി ആയോഗ് ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം
Show answer
കേരളം(0.55%)
Question 6
ദാരിദ്രം ഏറ്റവും കൂടിയ സംസ്ഥാനം :
Show answer
ബീഹാർ
Question 7
ഏറ്റവും ദാരിദ്രം കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം :-
Show answer
പുതുച്ചേരി, ലക്ഷദ്വീപ്
Question 8
രാജ്യത്ത് ദരിദ്ര്യമില്ലാത്ത ഏക ജില്ല
Show answer
എറണാകുളം
Question 9
2019-2021 നീതി ആയോഗ് ദാരിദ്ര്യ സൂചിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും ദാരിദ്ര്യം കൂടിയ ജില്ല
Show answer
വയനാട്
Question 10
ആദർശ ഗ്രാമ യോജന പ്രകാരം രാജ്യസഭാംഗം പിടി ഉഷ ദത്തെടുത്ത ഗ്രാമം:
Show answer
പള്ളിക്കത്തോട്,കോട്ടയം
Question 11
വിദേശകാര്യ മന്ത്രിഎസ് ജയശങ്കർ വീണ്ടും രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ഗുജറാത്ത്
Question 12
സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള കുടുംബശ്രീയുടെ പദ്ധതി
Show answer
ജെൻഡർ പോയിന്റ് പേഴ്സൺ (ജി. പി. പി.)
Notes: സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Question 13
പ്രവാസികൾക്കായി ലോക കേരള കേന്ദ്രം നിലവിൽ വരുന്നത്
Show answer
മാവേലിക്കര