july 16 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ലാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ പുരസ്കാരം ലഭിച്ചത്
Show answer
- നരേന്ദ്രമോദി
Question 2
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ നിർമ്മിക്കാമെന്ന് കണ്ടെത്തിയ IIT
Show answer
IIT ഇന്ദോർ
Question 3
ഇന്ത്യയുമായി സഹകരിച്ച് യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കാൻ കരാറിലേൽപ്പെട്ട രാജ്യം
Show answer
ഫ്രാന്‍സ്
Question 4
2024 പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരം
Show answer
എം ശ്രീശങ്കർ
Question 5
2023 വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയത്
Show answer
മാർകെറ്റ വാൻഡ്രൊസോവ
Question 6
വാർഷിക വരുമാനത്തിൽ ഒന്നാംസ്ഥാനം നേടി ഗിന്നസ് റെക്കോർഡ് നേടിയ ഫുട്ബോൾ താരം
Show answer
ക്രിസ്ത്യാനോ റൊണാൾഡോ
Question 7
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഇ ഗവേണൻസ് സംസ്ഥാനം
Show answer
കേരളം
Question 8
2023 ജൂലൈയിൽ ഇറ്റലിയിലും, തെക്കൻ യൂറോപ്യൻ രാജ്യങ്ങളിലും അനുഭവപ്പെട്ട ഉഷ്ണതരംഗം
Show answer
സെർബെറസ്
Notes: സെര്‍ബറസ്:- ഗ്രീക്ക് പുരാണങ്ങളില്‍ അധോലോകത്തെ കാക്കുന്ന മൂന്ന് തലയുള്ള നായ
Question 9
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആനന്ദി ഗോപാൽ റാവു ജോഷിയുടെ ജീവിതത്തെ കുറിച്ചുള്ള നാടകം
Show answer
ആനന്ദി
Notes: സംവിധാനം:- സുനിൽ മാങ്ങാട്
Question 10
ചൈനയുടെ സഹായത്തോടെ പാകിസ്ഥാനിൽ നിർമ്മിക്കുന്ന ആണവനിലയം
Show answer
ചഷ്മ 5
Question 11
ഊർജ്ജ മേഖലയിലെ രാജ്യന്തര പ്രശസ്തമായ അവാർഡ് ലഭിച്ചത്
Show answer
ഡോക്ടര്‍ പ്രദീപ് തലാപ്പിൽ
Question 12
2023 (cop28) കാലാവസ്ഥ ഉച്ചകോടി വേദി
Show answer
യുഎഇ