Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ടൂറിസം മേഖലയുടെ വികസനത്തിനായി കേരളം ആരംഭിച്ച പരിപാടി
Show answer
കേരള ബ്ലോഗ് എക്സ്പ്രസ്
Question 2
ടാൻസാനിയയിലെ ഐഐടിയുടെ ചുമതലയുള്ള ആദ്യ വനിതാ ഡയറക്ടർ
Show answer
ഡോ. പ്രീതി അഘാലയം
Question 3
അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം
Show answer
യശസ്വി ജയ്‌സ്വാൾ
Question 4
കേരള ഹൈക്കോടതിയിൽ പുതുതായി നിയമിതനായ ആക്ടിംഗ് ചീഫ് ജസ്റ്റിസ്
Show answer
അലക്സാണ്ടർ തോമസ്
Question 5
Fagradalsfjall അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
Show answer
ഐസ്ലാൻഡ്
Question 6
2023ലെ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ വ്യക്തി
Show answer
അബ്ദുല്ല അബൂബക്കർ