Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 13 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഗ്ലോബൽ ഫയർ പവർ സൂചിക 2023 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം
Show answer
അമേരിക്ക
Question 2
സർക്കാർ ദീർഘദൂര യാത്രകൾക്കായി ആരംഭിക്കുന്ന നോൺ-എസി ട്രെയിൻ
Show answer
വന്ദേ സാധരൻ
Question 3
2023-ൽ അന്തരിച്ച പ്രമുഖ ചെക്ക് വംശജനായ ഫ്രഞ്ച് നോവലിസ്റ്റ്
Show answer
മിലൻ കുന്ദേര
Question 4
അടയാളം: എന്റെ ആധാർ' പദ്ധതി സ്ഥാപിച്ച ജില്ല
Show answer
കണ്ണൂർ
Question 5
ഹ്വാസോങ്-18 മിസൈൽ വിക്ഷേപിച്ച രാജ്യം
Show answer
ഉത്തരകൊറിയ