Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 12 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Show answer
ഷവ്കത് മിർസിയോവ്
Question 2
വിദേശ പൗരൻമാരായ തടവുകാർക്ക് അവരുടെ കുടുംബത്തിലേക്ക് വീഡിയോ കോളുകൾ ചെയ്യാൻ അടുത്തിടെ അനുവദിച്ച സംസ്ഥാനം
Show answer
മഹാരാഷ്ട്ര
Question 3
ഫ്രാൻസിലെ ബാസ്റ്റിൽ ഡേ പരേഡിലെ (2023) അതിഥി
Show answer
നരേന്ദ്ര മോദി