july 09 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സ്കൂൾ വിദ്യാഭ്യാസത്തിന്റെ പെർഫോമൻസ് ഗ്രേഡ് സൂചിക 2021-22-ലെ മികച്ച പ്രകടനം കാഴ്ചവെച്ചവർ
Show answer
ചണ്ഡീഗഡ്, പഞ്ചാബ്
Question 2
ഇന്ത്യക്ക് വേണ്ടി ട്വന്റി 20 കളിച്ച ആദ്യ കേരള വനിതാ ക്രിക്കറ്റ് താരം
Show answer
മിന്നു മണി
Question 3
2023 അണ്ടർ 21 യൂറോ കപ്പിലെ ചാമ്പ്യന്മാർ
Show answer
ഇംഗ്ലണ്ട്
Question 4
ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 'അമാ പൊഖാരി' ആരംഭിച്ച സംസ്ഥാനം
Show answer
ഒഡീഷ
Question 5
2023 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് ജേതാവ്
Show answer
മാക്സ് വെർസ്റ്റപ്പൻ
Question 6
2023-ൽ രാജിവച്ച ഡച്ച് പ്രധാനമന്ത്രി
Show answer
മാർക്ക് റുട്ടെ