july 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
350 ഗ്രാൻഡ്സ്ലാം നേടിയ മൂന്നാമത്തെ താരം
Show answer
നൊവാക് ജോക്കോവിച്ച്
Question 2
സംസ്ഥാനത്ത് വനാവകാശ നിയമം 2006 ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഒഡീഷ കൊണ്ടുവന്ന പദ്ധതി
Show answer
മോ ജംഗിൾ ജാമി യോജന
Question 3
വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകൾ നേരിടാൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ
Show answer
1930
Question 4
2023 ൽ റിയോ ഡി ജനീറോ സർക്കാർ പാസാക്കിയ വംശീയ വിരുദ്ധ നിയമം
Show answer
വിനി ജൂനിയർ നിയമം
Question 5
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ ആക്ടിംഗ് ചെയർപേഴ്‌സൺ
Show answer
ഷിയോ കുമാർ സിംഗ്
Question 6
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ
Show answer
ഐക്കൺ ഓഫ് ദി സീസ്