july 07 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?
Show answer
പി വാസുദേവൻ
Question 2
2023 ജൂലൈയിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ആറാമത്തെ യൂത്ത് വുമൺസ് ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ സംസ്ഥാനം
Show answer
ഹരിയാന
Question 3
കേരള സർക്കാർ ഓരോ പഞ്ചായത്തിലും ആരംഭിക്കുന്ന ലേബർ ബാങ്ക്
Show answer
മികവ്
Question 4
Finland - ലെ Meyer Turku Shipyard - ൽ നിർമ്മാണം പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ cruise ship
Show answer
ഐക്കൺ ഓഫ് ദി സീസ്
Question 5
2023 ജൂലൈയിലെ കണക്കുകൾ പ്രകാരം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയെ പിന്തള്ളി ഒന്നാമത് എത്തിയ സംസ്ഥാനം
Show answer
കേരളം
Question 6
2023 ജൂലൈയിൽ പശുക്കളെ കൊല്ലുന്നതിന് എതിരെ Operation Conviction നടപ്പിലാക്കിയ സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 7
• ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വന്ന നഗരം
Show answer
നോയിഡ ( ഉത്തർപ്രദേശ്
Question 8
• ഇന്ത്യൻ വ്യോമസേന 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടത്തുന്ന ബഹുരാഷ്ട്ര വ്യോമഭ്യാസം
Show answer
തരംഗ് ശക്തി
Question 9
2023 ജൂലൈയിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ(CIL) ചെയർമാനും മാനേജിംഗ്ഡയറക്ടറുമായി നിയമിതനായത്
Show answer
പി. എം. പ്രസാദ്
Question 10
നാഷണൽ ഇ- ഗവേണൻസ് സർവീസ് ലിമിറ്റഡ്(NESL) പങ്കാളിത്തത്തോടെ ഏത് ബാങ്കാണ് PROJECT WAVE എന്ന ഡിജിറ്റൽ സേവനം ആരംഭിച്ചത്
Show answer
ഇന്ത്യൻ ബാങ്ക്