Daily Current Affairs-2023-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 06 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ പുതുതായി നിയമിതനായ ചെയർപേഴ്സൺ
Show answer
വി . പി ജോയ്
Question 2
2024 SCO ഉച്ചകോടിയുടെ വേദി -
Show answer
കസാക്കിസ്ഥാൻ
Question 3
ഇന്ത്യയിലെ ആദ്യത്തെ വേദ പാർക്ക് തുറന്നത്
Show answer
നോയിഡയിലാണ്
Question 4
ലോകത്തിലെ ഏറ്റവും വലിയ മാലിന്യത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിച്ചതു
Show answer
ദുബായിൽ
Question 5
ഇന്ത്യയുടെ ജി-20 പ്രസിഡന്റിന്റെ കീഴിൽ സ്റ്റാർട്ടപ്പ് 20 ശിഖർ ഉച്ചകോടി നടക്കുന്ന സ്ഥലം
Show answer
ഗുരുഗ്രാം